വിരാട് കോഹ്ലിയുടെ പ്രകടനത്തെ കുറിച്ചുള്ള ചർച്ചകൾ തുടരുകയാണ്. 30,000 രൂപയുടെ വസ്ത്രം ധരിച്ച് കടുത്ത ചൂടിനെ പ്രതിരോധിക്കാൻ ഒരുങ്ങിയ കോഹ്ലി, അഭിഷേകിന്റെ സെഞ്ചുറിക്ക് ശേഷം കൈ കെട്ടി നിന്ന ആഘോഷം ശ്രദ്ധേയമായി.

ബാറ്റിങ്ങിൽ അഭിഷേക് ‘വിളയാട്ടം’ നടത്തിയപ്പോൾ, ബോളിങ്ങിൽ മല്ലിംഗ ‘തൂക്കി’ എന്ന രീതിയിൽ ഡൽഹിയെ വീഴ്ത്തിയ സൺറൈസേഴ്സ്, മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു.